ഒരു ചെറിയ SUGGESTION ഒരു ചെറു ചെറു കഥ വായിൽ വിരൽ ഇട്ടു ഇളകിയാൽ കടിക്കാത്ത ആളാണ് കെധൻ സർ, നമ്മുടെ ഫിനാൻസ് കൻട്രോളർ , ഒരു പാവം മനുഷ്യൻ , ഗാന്ധിജി യുടെ നാട്ടുകാരൻ . നടക്കുമ്പോൾ കുറച്ചു എക്സ്ട്രാ സ്റ്റെപ് ഇടുമെന്ന് മാത്രം . ഫിനാൻസ് കൻട്രോളർ ആണെക്കിലും ഡോർ മുട്ടാതെ അദേഹത്തിന്റെ ഓഫീസിൽ എല്ലാർക്കും കേറി ചെല്ലാം , ഹിന്ദിയും ഇംഗ്ലീഷും ഗുജറാത്തിയും ഇടകലർന സംസാരം , തമാശകളും ധാരാളം പറയും നമ്മുടെ ഓഫീസിലെ കുട്ടികളുടെ ടൂഷൻ ഫീ ചെക്കുകൾ വെക്കുനത് കെധൻ സർ ന്റെ റൂമിലാണ്, എല്ലാവരും ഇ ചെക്കുകൾ കെധൻ സർ നെ ബുധിമുട്ടികാതെ ആണ് ലോക്കറിൽ നിന്നും എടുതിരുനത് . ജിം ആയതു കൊണ്ട് എല്ലാടത്തും നെഞ്ചും വിരിച്ചു ചെല്ലുന്ന രീതിയാണ് റഷീദ് നുള്ളത് ഒരു ദിവസം രാവിലെ കെധൻ സർ ഓഫീസിൽ എത്തുനതിനു മുന്നേ student ചെക്ക് എടുക്കാൻ റഷീദ് പുള്ളിയുടെ ഓഫീസിൽ കേറി . തപ്പി തപ്പി കൈയ്യിൽ കിട്ടിയ ചെക്കുകൾ എല്ലാം എടുത്തു പുറത്തു വെച്ചു . അതിന്റെ മുകളിൽ കേറി ഇരുന്നു തപ്പാൻ തുടങ്ങി ,കുറച്ചു ചെക്കുകൾ കെധൻ സർന്റെ ടെസ്കിലും വാരി വിതറി . രാവിലെ പ്രാർത്ഥനയോട് ഓഫീസിൽ കേറി വന്ന കെധൻ സർ കാണ
My experiments with short stories...